ഇത് ഒരു അധോലോകം: പഴയ ഒരു തെമ്മാടിയുടെ പുതിയ അധോലോകം. ഇവിടെ ഉള്ളതെല്ലാം പണ്ടെങ്ങോ നടന്ന തെമ്മാടിത്തരങ്ങളുടെ തിരുശേഷിപ്പുകളും. തെമ്മാടിയില്‍ നിന്നും മനുഷ്യനിലേക്കുള്ള യാത്രയില്‍ പിന്നിട്ട ജീവിതം ഈ കുറിപ്പില്‍ കുറിക്കുന്നു.
സസ്നേഹം തെമ്മാടി
ദിവസേന നമ്മുടെ ലൈഫില്‍ നമ്മള് കാണുന്നതും നേരിടുന്നതും അയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ നിങ്ങളുടെ മനസിനെ പരിശീലിപിക്കാന് ഞാന്‍ ഇതാ കുഞ്ഞു കുഞ്ഞു ടിപ്സ് ഇവിടെ പോസ്റ്റ് ചെയുന്നു. വായികു, ചിന്ദികൂ, അഭിപ്രായം പറയു