tag:blogger.com,1999:blog-3816695557267350821.post8958972023568020459..comments2022-11-03T03:24:15.274-04:00Comments on ഒരു തെമ്മാടിയുടെ കുറിപ്പുകള്‍: പുണ്യാഹംAnonymoushttp://www.blogger.com/profile/04335186785846717527noreply@blogger.comBlogger60125tag:blogger.com,1999:blog-3816695557267350821.post-13213326209087019872014-02-12T21:54:18.361-05:002014-02-12T21:54:18.361-05:00സമ്പന്നതയില്‍ നിന്നും ദുര്ഭിക്ഷതയിലേയ്ക്കുള്ള, സമ...സമ്പന്നതയില്‍ നിന്നും ദുര്ഭിക്ഷതയിലേയ്ക്കുള്ള, സമത്വത്തില്‍ നിന്നും അസമത്വത്തിലേയ്ക്കുള്ള, രാജനീതിപഞ്ചകത്തില് നിന്നും അരാജകത്വത്തിലേയ്ക്കുള്ള സാങ്കല്‍പ്പിക പര്യടനത്തിനായി എന്നെ കൈപിടിച്ചിവിടെ ആനയിച്ച കഥാകാരന് നന്ദി; കഥ എഴുതാനുള്ള കൈമിടുക്കിന് കൈയ്യടിയും!
കഥ തമിഴ്നാട്ടിലെ കഥകളുടേയും ചലച്ചിത്രങ്ങളുടെയും സ്വഭാവം വെച്ചുപുലര്ത്തിക്കാണുന്നു. നിലവിലുള്ള ചില പ്രവണതകള്‍ക്ക് അടിമപ്പെട്ടിട്ടെന്നപോലെ, ആദര്‍ശം പറയേണ്ട ചുമതല കഥാകാരന് ഏറ്റെടുത്തിട്ടുമുണ്ട്.

വിദേശങ്ങളില്‍ ചിലടത്ത് (സിഡ്നിയിലും), fast food outletല്‍ നിന്നും ഭക്ഷണം വാങ്ങി പോറ്റുനായയ്ക്ക് കൊടുക്കാറുണ്ട്. നീതി അളക്കാനുള്ള ഒരു ത്രാസ് മനസ്സില്‍ എന്നും കൊണ്ട് നടക്കാറുള്ള ഞാന്‍ materialism വിട്ടു spiritualism ത്തിലേക്ക് അപ്പോള്‍ കൂപ്പുകുത്തി ഇറങ്ങിപ്പോകാറുണ്ട്. അന്നദാദാവായ യജമാനന്റെ കയ്യില്‍നിന്നും വെന്ത കോഴിക്കാലിറച്ചി ആര്‍ത്തിയോടെ വാതുറന്നു വാങ്ങി വിഴുങ്ങുന്ന നായയെ നോക്കി എന്നാല്‍ സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിച്ച ഈശ്വരന് ആശ്വസിച്ചിരിക്കുമോ? അതോ, വെന്ത കാലിന്റെ ഉടമയായിരുന്ന കോഴി പിടഞ്ഞു ചത്ത ദൃശ്യം അടച്ചകണ്ണില് കണ്ടുമറഞ്ഞതോര്ത്ത് വിലപിച്ചുകാണുമോ...?
ഏതായാലും എന്റെ മനസ്സില്‍ സ്ഥിതിചെയ്യുന്ന മേല്‍പ്പറയപ്പെട്ട ത്രാസിന്റെ തണ്ട് പ്രലംബകത്തില് (fulcrum) നിന്നും ഒരു ഊനകോണം (acute angle) സൃഷ്ടിക്കപ്പെട്ടുകൊണ്ട് അമ്പേ ചരിഞ്ഞു കിടന്നു...

എന്നാലിവിടെ വായനക്കെത്തിയപ്പോള് അതിശയമെന്നു പറയട്ടെ അവിടെ ചരിഞ്ഞു കിടന്ന ത്രാസിന്റെ തണ്ട് അദൃഷ്ടമായി സമതുലിതം ആര്‍ജ്ജിച്ചു. പക്ഷേ, വ്രതമനുഷ്ഠിക്കുന്ന, സര്‍വ്വകലാശാലയിലെ കണ്ണുകെട്ടിക്കളിയില് നട്ടെല്ലൊടിഞ്ഞുവീണ, കാഴ്ചയുള്ള രണ്ടുകണ്ണുകള് ഉണ്ടായിട്ടും ബാഹ്യ ദൃശ്യങ്ങള്‍ ഇതുവരെ കാണാനാവാതെ ഗതികെട്ടുപോയ കഥാനായകനും, അനാഥത്വത്തിന്റെ കൈക്കുമ്പിളില്‍ ഒടുവില്‍ പതിച്ചുകിട്ടിയ കുടിലഭിക്ഷയ്ക്കു മുന്പില് ലാത്തി വീശിയ പോലീസും സമനില വീണ്ടും തെറ്റിച്ചുകൊണ്ട് അതേ ത്രാസിന്റെ തണ്ടില്പിടിച്ചു തൂങ്ങി നില്ക്കുന്നു, ഇങ്ങിനെയൊക്കെ...
"അറിയാതെ എന്റെ കൈകള്‍ മൂക്കിന്റെ സംരക്ഷണം ഏറ്റെടുത്തു. വലത് വശത്തേക്ക് തിരിഞ്ഞ എനിക്ക് ആ കാഴ്ച കണ്ട് തോന്നിയത് അറപ്പയിരുന്നു....
മുഷിഞ്ഞു നാറിയ വസ്ത്രത്തില്‍ ഒരു കൗമാരക്കാരന്; അവന്റെ വസ്ത്രങ്ങളിലെ ചെളിക്ക് അവനോളം പഴക്കം കാണും. മുഖത്ത് നോക്കിയാല്‍ അവന് കഴിഞ്ഞ 3 ദിവസങ്ങളില്‍ എന്തൊക്കെ കഴിച്ചു എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും....
എല്ലാം കൊണ്ടും വെറുപ്പ് ഉളവാക്കുന്ന ഒരു രൂപം. അവന് കൂട്ടായി ഒരു നായികുട്ടി വാലും ആട്ടി കൂടെ...
ഇവന് എന്റെ ശരീരത്തില്‍ തൊട്ടാല്‍ ഒരു പക്ഷെ ട്രെയിനില്‍ കയറും മുന്‍പ് എനിക്ക് കുളിക്കണ്ടി വരും. ഇപ്പോള്‍ അതിനുള്ള സമയമില്ല. ഒരു രീതിക്കും അവനും ആയി സ്പര്ശനത്തില് വരാതെ ഇരിക്കാന്‍ എന്റെ കാലുകള്‍ മെല്ലെ പിന്നിലേക്ക് ചലിച്ചു...."

- 'ആത്മപ്രചോദിതത്വ' ത്തിന്റെ അഭാവത്താല്‍ അനുഷ്ഠിക്കപ്പെടുന്ന ഒരു കര്‍മ്മവും വിശിഷ്ടമാവുകയില്ല!

യഥാര്‍ത്ഥത്തില്‍, മനുഷ്യന് പാഠങ്ങള്‍ എന്നും പഠിച്ചുകൊണ്ടേ ഇരിക്കുന്നു....
V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-39466697226647388742014-02-11T06:42:15.069-05:002014-02-11T06:42:15.069-05:00ഇഷ്ടം ..
ആ മനസിനോടും കഥയോടും \
ആശംസകൾ ഇഷ്ടം ..
ആ മനസിനോടും കഥയോടും \
ആശംസകൾ ashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-66828652260455934422014-02-10T15:57:16.323-05:002014-02-10T15:57:16.323-05:00ഇത് വരെ വന്നിരുന്നില... ഇന്നെത്തി :) എല്ലാത്തിനും ...ഇത് വരെ വന്നിരുന്നില... ഇന്നെത്തി :) എല്ലാത്തിനും ഓരോ സമയം ഉണ്ടെന്നു പറയുന്നത് ഇതാണല്ലേ വിഗ്നേഷേ :)
വന്നത് കൊണ്ട് നഷ്ടം ഉണ്ടായില്ല... ഒറ്റയടിക്ക് കുറചു പോസ്റ്റുകള്‍ വായിച്ചു ട്ടാ.. നന്ദി.. അപ്പോള്‍ ഇനിയും പോരട്ടെ എഴുത്തുകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-7409828878811969702014-02-05T09:34:01.143-05:002014-02-05T09:34:01.143-05:00' അവിടെ നിലത്ത് ഇരുന്ന അവന് ആദ്യം അതില്‍ നിന്...' അവിടെ നിലത്ത് ഇരുന്ന അവന് ആദ്യം അതില്‍ നിന്ന് ചിക്കന്‍ കഷ്ണം എടുത്തു അവന്റെ പട്ടിക്ക് നല്കി ' സഹിക്കാൻ കഴിയുനില .എനിക്ക് ഇപ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളു.ദൈവം എനിക്കും ഇതേ പോലെ സത്യസന്ധമായി വിഷന്നുവലയു്ന മനുഷ്യരെ എന്റെ കന്മുനിൽ കാണിച്ചു തരണേ എന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-3816695557267350821.post-69195625097704288282013-06-28T04:24:04.016-04:002013-06-28T04:24:04.016-04:00ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ചു... മറ്...ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ചു... മറ്റൊരു ബ്ലോഗില്‍ പറഞ്ഞത് ഞാന്‍ ഇവിടെയും ആവര്‍ത്തിക്കട്ടെ..... ഹൃദയത്തില്‍ പോറല്‍ വീഴ്ത്തിയ അനുഭവം ഉള്ളവര്‍ക്കെ അതിനെ വിരലുകളിലൂടെ അതെ അര്‍ത്ഥത്തില്‍ പ്രവഹിപ്പിക്കാന് കഴിയൂ.... ആ നിലയില്‍ ഈ രചന മനോഹരം.... അഭിനന്ദനങ്ങള്‍....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-88335941233133449452012-12-29T06:26:10.933-05:002012-12-29T06:26:10.933-05:00പ്രിയപ്പെട്ട വിഗ്നേഷ്,
അനുഭവത്തിന്റെ ഈ കുറിപ്പ് മ...പ്രിയപ്പെട്ട വിഗ്നേഷ്,

അനുഭവത്തിന്റെ ഈ കുറിപ്പ് മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.
അനുഭവങ്ങളാല്‍ നിര്മലമാക്കപ്പെട്ട ഒരു ഹൃദയത്തില്‍ നിന്നും പ്രവഹിച്ച ഈ വരികള്‍ വായിക്കുന്നവരുടെ മനസ്സിനെയും നിര്‍മലമാക്കട്ടെ.
ആശംസകള്‍ അഭിനന്ദനങ്ങള്‍ !
ഹൃദ്യമായ പുതുവര്‍ഷ ആശംസകള്‍ !

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-12724850893714416922012-12-29T05:44:16.720-05:002012-12-29T05:44:16.720-05:00പ്രിയപ്പെട്ട വിഗ്നേഷ് ,
...പ്രിയപ്പെട്ട വിഗ്നേഷ് ,

അനുഭവങ്ങള്‍ പാളിച്ചകള്‍ ആകാതെ, പാഠങ്ങള്‍ ആക്കി മാറ്റിയതിനു അഭിനന്ദനങ്ങള്‍ !

കൊടുക്കുമ്പോള്‍, പതിന്മടങ്ങ് ശക്തിയോടെ തിരിച്ചടിക്കും എന്നറിയുക.

റാഗിംഗ്, നിര്‍ത്തലാക്കണം എന്ന് ബോധവത്ക്കരണം നടത്തണം.

ഈശ്വരന്റെ കരുണ ഒരിക്കലും നഷ്ട്ടപ്പെടുത്തല്ലേ,വിഗ്നേഷ് !

പുണ്യം നേടുന്ന ജീവിതം ലഭിക്കട്ടെ !

ഐശ്വര്യപൂര്‍ണമായ നവവര്‍ഷ ആശംസകള്‍ !

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-46440053141803074772012-12-04T05:12:50.239-05:002012-12-04T05:12:50.239-05:00<< അവിടെ നിലത്ത് ഇരുന്ന അവന് ആദ്യം അതില്‍ ന...<< അവിടെ നിലത്ത് ഇരുന്ന അവന് ആദ്യം അതില്‍ നിന്ന് ചിക്കന്‍ കഷ്ണം എടുത്തു അവന്റെ പട്ടിക്ക് നല്കി.. >> ഈ വരികള്‍ സത്യമാണെങ്കില്‍ എനിക്കൊന്നും പറയാനില്ല .. വാക്കുകള്‍ ഒന്നും തന്നെയില്ല.. സത്യമായിട്ടും എന്തോ നെഞ്ചിലെവിടെയോ ഒരു വേദന.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-52306175695579292552012-09-17T05:11:48.905-04:002012-09-17T05:11:48.905-04:00വളരെ ഹൃദയസ്പര്‍ശിയായ എഴുത്ത്. മനസിലെ നന്മ നഷ്ടമാകാ...വളരെ ഹൃദയസ്പര്‍ശിയായ എഴുത്ത്. മനസിലെ നന്മ നഷ്ടമാകാതെ സൂക്ഷിക്കൂ. ആശംസകള്ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-18507474251842001462012-09-17T02:45:42.687-04:002012-09-17T02:45:42.687-04:00ഹൃദയ സ്പര്‍ശിയായ അവതരണം...
മറ്റുള്ളവരുടെ വിഷമങ്ങളി...ഹൃദയ സ്പര്‍ശിയായ അവതരണം...
മറ്റുള്ളവരുടെ വിഷമങ്ങളില്‍ സഹായമാവാന്‍ ശ്രമിക്കുക, കഴിയുകയില്ലെങ്കില്‍ മനസുകൊണ്ട് എങ്കിലും അവര്‍ക്ക് സമാധാനം നല്‍കുക. അങ്ങനെ ഒക്കെ എല്ലാ മനുഷ്യരും ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായേനെ അല്ലെ തെമ്മാടീ...?

ഹൃദയത്തിലെ നന്മയുടെ തിരിവെട്ടം എന്നും കത്തി നില്ക്കട്ടെ..! കാലം മോശമാണ്.. ഒരു ചെകുത്താനും കീഴടക്കാന്‍ നമ്മുടെ മനസ് നാം വിട്ടു കൊടുക്കുകയില്ലെന്നു ശപഥം ചെയ്യാം നമുക്ക്.....

ആശംസകള്‍.... ( (ഇതായിരുന്നല്ലേ ആരും കയറാത്ത ബ്ലോഗ് ഹും )Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-81239382470214972202012-09-17T01:53:39.749-04:002012-09-17T01:53:39.749-04:00എന്റെ മനവുമൊന്ന് വിങ്ങി എന്ന് ആത്മാര്ത്ഥതയോടുകൂ...എന്റെ മനവുമൊന്ന് വിങ്ങി എന്ന് ആത്മാര്‍ത്ഥതയോടുകൂടിതന്നെ ഞാന്‍ പറയുന്നു. മനസ്സിലെ നന്മ കെടാതെ സൂക്ഷിക്കു. എല്ലാ നന്മകളും ഉണ്ടാകട്ടെ..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-16872482387637003162012-08-22T16:58:34.861-04:002012-08-22T16:58:34.861-04:00തുടങ്ങാന്‍ കയ്യില്‍ ഇപ്പോള്‍ ഒന്നും ഇല്ല... കാരണം ...തുടങ്ങാന്‍ കയ്യില്‍ ഇപ്പോള്‍ ഒന്നും ഇല്ല... കാരണം ഞാന്‍ ഇപ്പോളും പഠനത്തില്‍ ആണ്.... പഠനം തീര്‍ന്നു ഒരു ജോബ്... അത് കിട്ടിയാല്‍ ഞാന്‍ തുടങ്ങും... നന്ദി ശ്രീ @ഗൗരിനാഥന്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-35001421073054252142012-08-22T14:03:52.429-04:002012-08-22T14:03:52.429-04:00നന്നായി എഴുതി, http://chockupodi.blogspot.in/2012/...നന്നായി എഴുതി, http://chockupodi.blogspot.in/2012/08/blog-post_20.html?showComment=1345657964496#c9035355197943031176 ഇതില്‍ നിന്നാണ് ഇങ്ങോട്ട് വന്നതു..അതു കൊണ്ട് പോസ്റ്റിനോട് ചേരാത്ത ഒരു ചോദ്യം..എന്തിനാണു പത്തു വര്‍ഷം..കയ്യിലുള്ളതു കൊണ്ട് തുടങ്ങു..തുടക്കമാണ് എപ്പോഴും ബുദ്ധിമുട്ട്..തുടങ്ങിയാല്‍ അതു പതുക്കെ നടന്നോളും..അങ്ങനെ പതുക്കെ നടക്കുന്ന ഒരാളാണു ഞാനും..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-48255760537418383402012-08-14T12:51:52.377-04:002012-08-14T12:51:52.377-04:00എനിക്ക് ഇഷ്ടമായി ആശംസകള്‍ എനിക്ക് ഇഷ്ടമായി ആശംസകള്‍ കുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-92175396045248841102012-08-06T10:25:15.849-04:002012-08-06T10:25:15.849-04:00നന്നായി എഴുതി വിഗ്നേഷ്. മനസ്സിലെ നന്മ നിലനിര്ത്താ...നന്നായി എഴുതി വിഗ്നേഷ്. മനസ്സിലെ നന്മ നിലനിര്‍ത്താന്‍ ദൈവം തുണയ്ക്കട്ടെ.Anonymoushttps://www.blogger.com/profile/03843491284059476233noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-63909524765684547592012-08-02T21:37:10.958-04:002012-08-02T21:37:10.958-04:00നന്ദി ചേട്ടാ... ഞാന്‍ ഉറപ്പായും അയക്കാം മെയില്നന്ദി ചേട്ടാ... ഞാന്‍ ഉറപ്പായും അയക്കാം മെയില്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-30531842652090177492012-08-02T21:30:45.730-04:002012-08-02T21:30:45.730-04:00അപാരമായി എഴുതിയിരിക്കുന്നു. ശുഭാപ്തിവിശ്വാസത്തൊടെയ...അപാരമായി എഴുതിയിരിക്കുന്നു. ശുഭാപ്തിവിശ്വാസത്തൊടെയിരിക്കൂ. എല്ലാം ശരിയാകും. സമയം കിട്ടുമ്പോൾ പോസ്റ്റുകൾ ഇടുക. പോസ്റ്റിടുമ്പോൾ sabumhblog@gmail.com ലേക്ക് ഒരു അറിയിപ്പ് അയക്കൂ. പഴയ പോസ്റ്റുകളും വായിക്കാൻ വരുന്നുണ്ട്..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-7395923765808902842012-07-24T03:59:15.897-04:002012-07-24T03:59:15.897-04:00ഹൃദയത്തില്‍ തൊട്ടെഴുതിയ ഒരു നല്ല കുറിപ്പ് ,,മനസ്സി...ഹൃദയത്തില്‍ തൊട്ടെഴുതിയ ഒരു നല്ല കുറിപ്പ് ,,മനസ്സില്‍ നന്മയുള്ളവര്ക്കെ ഇത്തരം കാഴ്ചകള്‍ക്ക് നേരെ കണ്ണ് തുറക്കാന്‍ സാധിക്കൂ ,,,നന്നായി എഴുതി .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-25328463393889972182012-07-23T22:36:11.634-04:002012-07-23T22:36:11.634-04:00ഈ കുറിപ്പും ഹൃദയത്തെ തൊടുന്നത് തന്നെ...ഇനിയും എഴുത...ഈ കുറിപ്പും ഹൃദയത്തെ തൊടുന്നത് തന്നെ...ഇനിയും എഴുതു. ഇത്തരം ചൂണ്ടിക്കാട്ടലുകൾ അത്യാവശ്യമുള്ള ഒരു കാലത്തിലൂടെയാണു നമ്മൾ കടന്നു പോകുന്നത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-27841819431903618242012-07-20T00:16:25.115-04:002012-07-20T00:16:25.115-04:00അതെന്തു പറ്റി? ഇഷ്ടമയില്ലെ ഇക്ക?അതെന്തു പറ്റി? ഇഷ്ടമയില്ലെ ഇക്ക?Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-29409333607632167702012-07-19T23:07:42.798-04:002012-07-19T23:07:42.798-04:00ഇതു തെമ്മാടി കുറിപ്പ് അല്ലല്ലോ.ഇതു തെമ്മാടി കുറിപ്പ് അല്ലല്ലോ.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-34527250377147777612012-07-19T19:39:49.040-04:002012-07-19T19:39:49.040-04:00അതേ അരുണ്‍ ചേട്ടാ എന്നെ ദൈവം ഒരിക്കലും കൈ വിട്ടിട്...അതേ അരുണ്‍ ചേട്ടാ എന്നെ ദൈവം ഒരിക്കലും കൈ വിട്ടിട്ടില്ലAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-26838308737481365912012-07-19T02:45:41.356-04:002012-07-19T02:45:41.356-04:00ഈ സമൂഹത്തെ മുഴുവന്‍ ശുദ്ധീകരിച്ചെടുക്കാന്‍ ഒരു കുപ...ഈ സമൂഹത്തെ മുഴുവന്‍ ശുദ്ധീകരിച്ചെടുക്കാന്‍ ഒരു കുപ്പിയല്ല ഒരു കടലോളം വെള്ളം മതിയാകില്ല!! But little drops of water make the mighty ocean....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-46907854962732279862012-07-19T02:44:01.484-04:002012-07-19T02:44:01.484-04:00ദൈവത്തിനു കൈവിടാന്‍ പറ്റുമോ?ദൈവത്തിനു കൈവിടാന്‍ പറ്റുമോ?Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-76718469148205557372012-07-18T15:57:39.748-04:002012-07-18T15:57:39.748-04:00Asamsakal.....Hrudaya sparsiyaya ezhuth...Asamsakal.....Hrudaya sparsiyaya ezhuth...Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.com