tag:blogger.com,1999:blog-3816695557267350821.post3957985512164206983..comments2022-11-03T03:24:15.274-04:00Comments on ഒരു തെമ്മാടിയുടെ കുറിപ്പുകള്‍: ആത്മ രോദനംAnonymoushttp://www.blogger.com/profile/04335186785846717527noreply@blogger.comBlogger47125tag:blogger.com,1999:blog-3816695557267350821.post-7528016470071298662012-10-06T00:38:08.429-04:002012-10-06T00:38:08.429-04:00എഴുത്തിനു് ആശംസകൾഎഴുത്തിനു് ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-65332521643110208422012-10-05T15:30:21.289-04:002012-10-05T15:30:21.289-04:00ഇനി ഇക്ക പ്രൂഫ് റീഡ് ചെയ്താല്‍ മതിഇനി ഇക്ക പ്രൂഫ് റീഡ് ചെയ്താല്‍ മതിAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-42875365049556229242012-10-05T15:22:28.636-04:002012-10-05T15:22:28.636-04:00വൃദ്ധസദങ്ങൾ നാട്ടിൽ പെരുകുന്നതിനു പ്രധാനകാരണം തന്ന...വൃദ്ധസദങ്ങൾ നാട്ടിൽ പെരുകുന്നതിനു പ്രധാനകാരണം തന്നെ മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകളും കടപ്പാടുകളും നഷ്ടമാകുന്നതാണു. "മക്കളേ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്" എന്നല്ലേ.. എഴുത്ത് നന്നായി, പക്ഷെ ചില ചെറിയ അക്ഷരതെറ്റുകൾ, കൂടാതെ വാക്കുകൾ വല്ലാണ്ടു പിരിച്ചെഴുതുന്ന രീതി..ഇതും കൂടെയൊന്നു ശരിയാക്കിയെടുക്കേണ്ടതുണ്ട്..
ആശംസകൾ...Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-26593615229722991512012-09-20T08:58:02.649-04:002012-09-20T08:58:02.649-04:00അച്ഛന്റെ ആത്മരോദനം എന്ത് ഭംഗിയായാണ് വിഗ്നേഷ് അവതരി...അച്ഛന്റെ ആത്മരോദനം എന്ത് ഭംഗിയായാണ് വിഗ്നേഷ് അവതരിപ്പിച്ചത്. വളരെ നല്ല പോസ്റ്റ്.
ആശംസകള്‍.അറേബ്യന്‍ എക്സ്പ്രസ്സ്https://www.blogger.com/profile/02943997581067509715noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-56726466106455441552012-09-20T07:52:55.860-04:002012-09-20T07:52:55.860-04:00കൊള്ളാം! അച്ഛനു മകനെ തള്ളികളയാന്‍ ആവില്ലലോ.... കാര...കൊള്ളാം! അച്ഛനു മകനെ തള്ളികളയാന്‍ ആവില്ലലോ.... കാരണം അച്ഛനറിയാം താന്‍ തന്നെയാണ് മകന് എന്ന്. നന്നായി എഴുതിയിട്ടുണ്ട്. മാഷേ..., ഒരു അഭിപ്രായം പറയട്ടെ.... വായിച്ചപ്പോള്‍ തോന്നിയതാണ് ചെയ്തു നോക്കു... ആശയ സംവേദനത്തിനു ഭംഗം വരാത്ത രീതിയില്‍ "ഞാന്‍", "എന്റെ" തുടങ്ങിയ വാക്കുകള്‍ കഴിയാവുന്നത്ര ഒഴിവാക്കി നോക്കു. വായനക്ക് കുറച്ചൂകൂടി നല്ലോരോഴുക്ക് കിട്ടും എന്ന് തോന്നുന്നു... Gokul V Unnithanhttps://www.blogger.com/profile/17024374317661506701noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-42359809436213107012012-09-06T05:40:36.186-04:002012-09-06T05:40:36.186-04:00എന്നത്തന്നെ ഞാന്‍ ആദ്യം അച്ഛനായും അവസാനം മകനായും സ...എന്നത്തന്നെ ഞാന്‍ ആദ്യം അച്ഛനായും അവസാനം മകനായും സങ്കല്പ്പിച്ചു പോയി വിഗ്നേഷ്.!!
ആ രൂപാന്തരീകരണം സാധ്യമായത് ഈ എഴുത്തിന്റെ മാസ്മരികതയാലാണ്.
ഒത്തിരി ഇഷ്ടമായി! ഇനിയും വരികളിലൂടെ ഒഴുകട്ടെ ഉള്ളിലെ നന്മയുടെ തെളിനീര്.,!!!!!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-37801446452051997832012-08-28T18:33:45.901-04:002012-08-28T18:33:45.901-04:00എങ്ങനെയോ സാധിച്ചു.... എനിക്കും ഒരു പിടി ഇല്ലന്നേഎങ്ങനെയോ സാധിച്ചു.... എനിക്കും ഒരു പിടി ഇല്ലന്നേAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-55877919696694240282012-08-28T11:34:31.612-04:002012-08-28T11:34:31.612-04:00വിഗൂ... മനോഹരം എന്ന് മാത്രമേ പറയാന്‍ ഉള്ളൂ...
ഒരു ...വിഗൂ... മനോഹരം എന്ന് മാത്രമേ പറയാന്‍ ഉള്ളൂ...
ഒരു അച്ഛന്റെ അവസ്ഥ നന്നായി അവതരിപ്പിച്ചു....
ഇന്നത്തെ സമൂഹം പല തിരുത്തലുകള്‍ക്കും തയ്യാറായില്ലെങ്കില്‍ നാളെ നമ്മുടെ അവസ്ഥ ഇതായിരിക്കും....

സ്നേഹം ലഹരിയിലേക്ക് വഴിമാറുന്നു...
ബന്ധങ്ങള്‍ മൂല്യങ്ങള്‍ ഇല്ലാതാവുന്നു....
ഒടുവില്‍ ജന്മം കൊടുത്തുവന തന്നെ.............................................

വളരെ വളരെ നന്നായി...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-45519500105955601242012-08-28T10:13:30.727-04:002012-08-28T10:13:30.727-04:00കലക്കന്‍ ..തുടക്കം മുതല്‍ ഒഴുക്കോടെ വായിച്ചു...ഇതൊ...കലക്കന്‍ ..തുടക്കം മുതല്‍ ഒഴുക്കോടെ വായിച്ചു...ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
Vaseemhttps://www.blogger.com/profile/13192925152893425679noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-44181906088199175312012-08-27T08:04:35.365-04:002012-08-27T08:04:35.365-04:00മനസ്സില്‍ എഴുതിയിട്ട നൊമ്പരം. നല്ല വതരണം. ആശംസകള്‍...മനസ്സില്‍ എഴുതിയിട്ട നൊമ്പരം. നല്ല വതരണം. ആശംസകള്‍ Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-7216844116451434852012-08-27T07:49:07.186-04:002012-08-27T07:49:07.186-04:00വിഗുസ്,ഇതൊരു ഭാവനയാനെങ്കിലും അവിടെ ഇവിടെ ചിമ്മി പോ...വിഗുസ്,ഇതൊരു ഭാവനയാനെങ്കിലും അവിടെ ഇവിടെ ചിമ്മി പോയ ചില അനുഭവ മിന്നാമിനുങ്ങുകള്‍ ആണ് എന്റെ കണ്ണില്‍ തിളങ്ങിയത് :)അത് എന്താണെന്നു ഇനി വിളികുമ്പോള്‍ പറയാം :) ഒരു അച്ഛന്റെ വേദനയെ തന്മയത്വത്തോടെ അവതിപ്പിച്ചു, അതും വിവാഹം പോലും കഴിയാത്ത നമ്മുടെ തെമ്മാടി, അപ്പോള്‍ ഒരു പിടി അഭിനന്ദനം കൂടുതല്‍ അര്‍ഹിക്കുന്നു. പിന്നെ നിന്റെ ഈ വിഷാദ കഥകളില്‍ നിന്നും ഒരു മാറ്റം ഇടക്കൊക്കെ നല്ലതായിരിക്കും !!! എല്ലാ ആശംസകളും എന്റെ കൂട്ടുകാരന് :)ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-36347284650924442302012-08-27T03:15:53.791-04:002012-08-27T03:15:53.791-04:00ഇങ്ങനെ എത്രയെത്ര അച്ഛനമ്മമാര്‍ ഉണ്ടായിരിക്കും ...
...ഇങ്ങനെ എത്രയെത്ര അച്ഛനമ്മമാര്‍ ഉണ്ടായിരിക്കും ...
അച്ഛനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും പ്രതിഫലം കൊടുക്കാന്‍ ഒരു മക്കള്‍ക്കും ഒരു നാളും സാധ്യമല്ല ...:( kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-70911316343641962372012-08-27T00:55:40.992-04:002012-08-27T00:55:40.992-04:00മനസ്സില്‍ സ്പര്‍ശിക്കുന്ന ഒരു കഥ. കുറഞ്ഞ വരികള്‍ ക...മനസ്സില്‍ സ്പര്‍ശിക്കുന്ന ഒരു കഥ. കുറഞ്ഞ വരികള്‍ കൊണ്ട് നല്ല രീതിയില്‍ പറഞ്ഞു. ഇത് പോലെ എത്രെയെത്ര അച്ഛനമ്മമാര്‍ , മക്കള്‍...,..എന്ത് ചെയ്യാം കാലത്തിനെ മാത്രം പഴിക്കാം നമുക്ക് അല്ലേ ?

വിഗ്നേഷ് , ഇഷ്ടമായി ഈ കഥ. ആശംസകളോടെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-48334668405871035522012-08-26T22:30:04.400-04:002012-08-26T22:30:04.400-04:00അതെ, പോവുകയാണ്, ഒരിക്കലും തിരിച്ചു വരാനാവാത്ത ലോകത...അതെ, പോവുകയാണ്, ഒരിക്കലും തിരിച്ചു വരാനാവാത്ത ലോകത്തിലേക്ക്... അതാണ് ജീവിതം.Anonymoushttps://www.blogger.com/profile/06605101756063814128noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-21144681179951813252012-08-26T00:16:34.424-04:002012-08-26T00:16:34.424-04:00മരണത്തിലും നന്മ കൈവിടാത്ത പിതാമഹാന്മാര് !!
ശ്വാസ...മരണത്തിലും നന്മ കൈവിടാത്ത പിതാമഹാന്മാര് !!

ശ്വാസഗതി നിലക്കുമ്പോഴും മകന്റെ ആകുല ചിന്തകളില്‍ മുങ്ങി താഴുന്ന കഥയിലെ പിതാവിനെ മറക്കാന്‍ കഴിയില്ല. മക്കളുടെ ഇഷ്ടങ്ങള്‍ എന്ത് തന്നെയായാലും മൂകമായി അതിനെ പിന്തുണക്കുക എന്നത് മാത്രമായിരിക്കുന്നു ഇന്നത്തെ മാതാപിതാക്കളുടെ കര്‍ത്തവ്യം. മറിച്ചായാല്‍ സര്‍വ്വം തകര്‍ന്നു തരിപ്പണമാകും. ഇത് പോലെ ......

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-79265612849064469182012-07-23T22:43:19.182-04:002012-07-23T22:43:19.182-04:00ആ അച്ഛനെ ഓർത്ത് മനസ്സ് വിങ്ങുന്നു......ആ അച്ഛനെ ഓർത്ത് മനസ്സ് വിങ്ങുന്നു......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-86476739415587588332012-07-22T07:50:45.669-04:002012-07-22T07:50:45.669-04:00നിന്റെയീ പോസ്റ്റ് മെയിലായി വന്നിരുന്നു.
അതോ ആരേലു...നിന്റെയീ പോസ്റ്റ് മെയിലായി വന്നിരുന്നു.
അതോ ആരേലും കോപ്പി ചെയ്തു വേറെ ബ്ലോഗില്‍ ഇട്ടതോ എന്നും ഓര്‍ക്കുന്നില്ല.
അച്ഛന്റെ വേദനകള്‍ വായിച്ച ഓര്‍മ്മയുണ്ട്.

എഴുതുമ്പോള്‍ വാക്യഘടന ശ്രദ്ധിക്കൂ. കുത്തും കോമയും ആവശ്യമുള്ളിടത്ത് ഇടണം
അല്ലേല്‍ വായന ഒഴുക്കുണ്ടാവില്ല.
ആറ്റിലൂടെ തൊണ്ട് ഒഴുകും പോലെ വായനകാരന് പോസ്റ്റിലൂടെ ഒഴുകട്ടെ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-12990763700308734242012-07-22T05:29:17.960-04:002012-07-22T05:29:17.960-04:00അഛന്റെ വേദനകൾ , വളരെ നന്നായി എഴുതി
വായിക്കുമ്പോൽ എ...അഛന്റെ വേദനകൾ , വളരെ നന്നായി എഴുതി
വായിക്കുമ്പോൽ എഴുതിന്റെ അത്മാവ് അറിയാൻ കഴിയുന്ന തരത്തിൽ അവതരിപ്പിച്ചുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-13283527503129931832012-07-22T03:45:42.940-04:002012-07-22T03:45:42.940-04:00ആദ്യം വായിച്ച പോസ്ടിനെക്കാള്‍ അവതരണ രീതി കൊണ്ട് ഇഷ...ആദ്യം വായിച്ച പോസ്ടിനെക്കാള്‍ അവതരണ രീതി കൊണ്ട് ഇഷ്ടമായത് ഇതാണ്...ഒരച്ഛന്റെ ചിന്തകള്‍ നന്നായി എഴുതാന്‍ കഴിഞ്ഞു...ദിനവും പത്രങ്ങളില്‍ കാണുന്ന ഒരുപാട് അച്ഛന് മാരുടെ ആത്മരോധനങ്ങള്‍...ഇഷ്ടമായ് സുഹൃത്തേ....ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-35356884647199438152012-07-21T21:02:55.997-04:002012-07-21T21:02:55.997-04:00നന്ദി സുഹൃത്തെനന്ദി സുഹൃത്തെAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-16097920780743950552012-07-21T21:02:34.242-04:002012-07-21T21:02:34.242-04:00നന്ദിനന്ദിAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-79609670526146527202012-07-21T20:26:13.909-04:002012-07-21T20:26:13.909-04:00ഒരു കൊട്ടേഷന്‍ ആവാം ഇനി ,എന്താ ഒഴുക്ക് വാളുകള്‍ മി...ഒരു കൊട്ടേഷന്‍ ആവാം ഇനി ,എന്താ ഒഴുക്ക് വാളുകള്‍ മിന്നി മറഞ്ഞപോലെ ഒരു അനുഭൂധി ......ആശംസകള്നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-78347848692000042532012-07-21T16:58:00.367-04:002012-07-21T16:58:00.367-04:00ഇടനെഞ്ചില്‍ ഒരു നൊമ്പരം ബാക്കി നില്ക്കുന്നു... നന...ഇടനെഞ്ചില്‍ ഒരു നൊമ്പരം ബാക്കി നില്ക്കുന്നു... നന്നായി അവതരിപ്പിച്ചുട്ടോ... ആശംസകള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-84267080576825033722012-07-20T19:55:26.622-04:002012-07-20T19:55:26.622-04:00"ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവ..."ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവാകാനും പുഴുവാകാനും, എന്തിന്, നരക തീയില്‍ വേവാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഒരേ ഒരു തവണ ആ ശരീരത്തില്‍ കയറി പോലിസിനോടും കോടതിയോടും പറയാന്‍, എന്റെ മകന് തെറ്റുകാരനല്ല എന്ന് ഒരേ ഒരു തവണ പറയാന്‍ നീ എന്നെ അനുവദിക്കേണമേ."KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-84256456456953291132012-07-20T17:49:56.235-04:002012-07-20T17:49:56.235-04:00കണ്ണീരിന്റെ നനവുള്ള ഹൃദയ ഹാരിയായ ഒരു നല്ല കഥ ...
ഇ...കണ്ണീരിന്റെ നനവുള്ള ഹൃദയ ഹാരിയായ ഒരു നല്ല കഥ ...
ഇതൊരു തെമ്മാടിയുടെ മനസ്സില്‍ നിന്ന് വന്നതല്ല....
ആശംസകളോടെ....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.com