tag:blogger.com,1999:blog-3816695557267350821.post1771354719374015010..comments2022-11-03T03:24:15.274-04:00Comments on ഒരു തെമ്മാടിയുടെ കുറിപ്പുകള്‍: ഏപ്രില്‍ 19Anonymoushttp://www.blogger.com/profile/04335186785846717527noreply@blogger.comBlogger104125tag:blogger.com,1999:blog-3816695557267350821.post-87589411112041629672012-09-25T07:48:44.073-04:002012-09-25T07:48:44.073-04:00താങ്കളുടെ വേദന എന്നിലെക്കും പടർന്നിരിക്കുന്നു.,
അ...താങ്കളുടെ വേദന എന്നിലെക്കും പടർന്നിരിക്കുന്നു.,
അനുഭവങ്ങളൂടെ ചൂടും ചൂരുമുള്ള സൃഷ്ടികൾ ഇനിയും വരട്ടെ...Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-27422676119553759132012-09-18T16:18:12.284-04:002012-09-18T16:18:12.284-04:00പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ അത് ഉണക്കാന്‍ കഴി...പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ അത് ഉണക്കാന്‍ കഴിയാത്ത മുറിവുകള്‍ ആണ്....ഈ വേദനയെ അഭിനന്ദിക്കാന്‍ എനിക്ക് കഴിയില്ല..ഭാവുകങ്ങള്‍ ....Vignesh..Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-19683456190016106162012-09-17T01:55:30.867-04:002012-09-17T01:55:30.867-04:00വല്ലാതെ വിഷമിപ്പിച്ചല്ലോ ...ഒരു ഫലവും ഉണ്ടായില്ലെങ...വല്ലാതെ വിഷമിപ്പിച്ചല്ലോ ...ഒരു ഫലവും ഉണ്ടായില്ലെങ്കിലും പതിനായിരങ്ങള്‍ ചെലവാക്കി പൂജ കഴിപ്പിച്ച അനുഭവം ഉണ്ട്..വെറുതെ ഒരു സമാധാനത്തിന്...sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-4254994510393709492012-08-27T13:37:29.256-04:002012-08-27T13:37:29.256-04:00മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് ഇവിടെ വന്നത...മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് ഇവിടെ വന്നത്, ഇറങ്ങുന്നത് കണ്ണ് നിറഞ്ഞും. വേറെ ഒന്നും പറയാനില്ല, പറയാന്‍ കഴിയുന്നില്ല.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-23229146417412233082012-08-27T12:03:35.572-04:002012-08-27T12:03:35.572-04:00വായിച്ചു.
ഒന്നും പറയാന്‍ തോന്നുന്നില്ല.
ഇതിലെവിടെയ...വായിച്ചു.
ഒന്നും പറയാന്‍ തോന്നുന്നില്ല.
ഇതിലെവിടെയൊക്കെയോ ഞാനുമുള്ളത്
പോലെ തോന്നുന്നു.
മെയ്ഫ്ലവര്‍https://www.blogger.com/profile/12104821497906304096noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-66337887792582001072012-08-08T02:18:11.443-04:002012-08-08T02:18:11.443-04:00അച്ഛനുമായുള്ള ആത്മബന്ധം വരികളില്‍ തെളിയുന്നുണ്ട്. ...അച്ഛനുമായുള്ള ആത്മബന്ധം വരികളില്‍ തെളിയുന്നുണ്ട്. ജീവിതത്തിന് ലക്ഷ്യബോധമുണ്ടായതും ആത്മീയബിസിനസ്സുകാരനോട് രോഷത്തോടെ സംസാരിക്കാന്‍ സാധിച്ചതും അതുകൊണ്ടാണ്. ആത്മാര്‍ത്ഥതയുള്ള എഴുത്ത്... ഹൃദയത്തെ സ്പര്‍ശിച്ചു. ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-7175914063305928582012-08-06T19:58:18.483-04:002012-08-06T19:58:18.483-04:00ഇവരൊക്കെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്ത് പറയാ...ഇവരൊക്കെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്ത് പറയാന്‍ ..............നമിക്കുന്നു .........ആ മനസിനെ ,,,,നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-70307729293473575682012-08-06T07:15:30.261-04:002012-08-06T07:15:30.261-04:00വൈകി വന്നത് ഇത് വായിക്കാന്‍ ആയിരുന്നു എന്നറിഞ്ഞില്...വൈകി വന്നത് ഇത് വായിക്കാന്‍ ആയിരുന്നു എന്നറിഞ്ഞില്ല. ആ വാക്കുകള്‍ വിളിച്ചോതി, ഹൃദയവേദന.
തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം...Anonymoushttps://www.blogger.com/profile/03843491284059476233noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-68856513659384013752012-08-05T14:34:46.018-04:002012-08-05T14:34:46.018-04:00വളരെ വൈകി അന്ന് വനതെങ്കിലും ഒരു പക്ഷെ എനിക്ക് മാത്...വളരെ വൈകി അന്ന് വനതെങ്കിലും ഒരു പക്ഷെ എനിക്ക് മാത്രം ആയിരിക്കും ഈ ഭാഗ്യം, നിന്നെ ഓണ്‍ ലൈനില്‍ കണ്ടു കൊണ്ട് ഇതു വായിക്കാന്‍ പറ്റിയല്ലോ, അഭിപ്രായം ഒന്നും പറയാനില്ല, ഒന്നേ കെട്ടിപിടിച്ചു രണ്ടു മിനിറ്റ് നില്‍ക്കണം നിന്റെ ഒപ്പം, അതില്‍ ഉണ്ടാവും എന്റെ അഭിപ്രായം ...............ആ കണ്ണ് ഇനി നന്നയരുത്, ഞാന്‍ പ്രാര്‍ത്ഥിക്കും വിഗുസിന്റെ അച്ഛന് വേണ്ടി :(എല്ലാ ഭാവുകങ്ങളും !!!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-12520927977787892592012-07-30T02:37:23.333-04:002012-07-30T02:37:23.333-04:00വിഗ്നേഷ്,
വായിച്ചു നിര്‍ത്തിയപ്പോള്‍ കണ്ണീര് പൊടി...വിഗ്നേഷ്,
വായിച്ചു നിര്‍ത്തിയപ്പോള്‍ കണ്ണീര് പൊടിഞ്ഞു. താങ്ങള്‍ക്കും കുടുംബത്തിനും പ്രാര്‍ത്ഥനയും നന്മ്മയും നേരുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-63107100984107035592012-07-22T13:47:47.673-04:002012-07-22T13:47:47.673-04:00വായിച്ചു കൊണ്ടിരിക്കെ കണ്ണില്‍ നനവ് പൊടിഞ്ഞു.. കു...വായിച്ചു കൊണ്ടിരിക്കെ കണ്ണില്‍ നനവ് പൊടിഞ്ഞു.. കുറച്ചു നേരത്തേക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായി പോയി ഞാന്‍.,... സപ്ലികള്‍ വല്ലാതെ ഭാരമായിരിക്കുന്ന എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍..,... മനസ്സില്‍ വിഷമം പതഞ്ഞു പൊങ്ങുന്നു.... ഹൃദയസ്പര്‍ശിയായ അവതരണം...Sharun Sankarhttps://www.blogger.com/profile/13378256405869048204noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-32885501669184804592012-07-22T13:05:46.752-04:002012-07-22T13:05:46.752-04:00നല്ല എഴുത്ത് ............നല്ല എഴുത്ത് ............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-5213346700906996122012-07-22T11:42:46.923-04:002012-07-22T11:42:46.923-04:00വായിച്ചു... ഒരു വാക്കെങ്കിലും ഇവിടെ കുറിച്ചിടാതെ പ...വായിച്ചു... ഒരു വാക്കെങ്കിലും ഇവിടെ കുറിച്ചിടാതെ പോകാനാകുന്നില്ല... തുടര്‍ന്നും എഴുതുക, ഭാവുകങ്ങള്‍..Anonymoushttps://www.blogger.com/profile/14545947877291066157noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-86265333075338447582012-07-22T09:02:38.600-04:002012-07-22T09:02:38.600-04:00മനസ്സിനെ വല്ലാതെ സ്പര്ശിച്ചുമനസ്സിനെ വല്ലാതെ സ്പര്‍ശിച്ചുasha sreekumarhttps://www.blogger.com/profile/05212660968817803767noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-15074120234958500502012-07-21T21:10:29.872-04:002012-07-21T21:10:29.872-04:00നന്ദി ഇക്ക...നന്ദി ഇക്ക...Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-1217030632278607412012-07-21T18:03:27.418-04:002012-07-21T18:03:27.418-04:00കണ്ണുകൾ നിറയാതെ ആരെങ്കിലും ഇതു വായിച്ചുകാണുമെന്നു ...കണ്ണുകൾ നിറയാതെ ആരെങ്കിലും ഇതു വായിച്ചുകാണുമെന്നു തോന്നുന്നില്ല. അതാണ് നൈസർഗ്ഗികമായ എഴുത്തിന്റെ ശക്തി. തുടരുക, പ്രിയ കൊച്ചൂ..Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-88540131939184571252012-07-20T07:23:41.251-04:002012-07-20T07:23:41.251-04:00നന്ദി സുഹൃത്തെ... ആ അവസ്ഥയില്‍ ഞാന്‍ വിളിച്ചു പോയി...നന്ദി സുഹൃത്തെ... ആ അവസ്ഥയില്‍ ഞാന്‍ വിളിച്ചു പോയി....Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-65586424039179873832012-07-20T00:09:24.132-04:002012-07-20T00:09:24.132-04:00വല്ലാതെ മനസ്സ് വിഷമിപ്പിച്ചു ഈ പോസ്റ്റ്.. ശരിക്കും...വല്ലാതെ മനസ്സ് വിഷമിപ്പിച്ചു ഈ പോസ്റ്റ്.. ശരിക്കും ഹൃദയസ്പര്‍ശിയായിരുന്നു..
തിരുമേനിയോടുള്ള ചീത്ത ഒഴിവാക്കാമായിരുന്നു എന്ന് തോന്നി....മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-56412437909533983482012-07-19T22:55:16.886-04:002012-07-19T22:55:16.886-04:00എന്താ പറയാ.. അനുഭവങ്ങള്‍ അത് അതേ തീവ്രതയില്‍ മറ്റു...എന്താ പറയാ.. അനുഭവങ്ങള്‍ അത് അതേ തീവ്രതയില്‍ മറ്റുള്ളവരിലേക്ക് പകരാന്‍ കഴിവുള്ളവര്‍ അപൂര്‍വം.. ഈ അനുഭവം വായിക്കുന്നവരുടെ ഒക്കെ കണ്ണ് നിറക്കുന്നു സുഹൃത്തേ..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-89004874712992508772012-07-19T19:34:01.286-04:002012-07-19T19:34:01.286-04:00ഹൃദയ സ്പർശിയായ അവതരണം... ദൈവം നിനക്കു നന്മ വരുത്തട...ഹൃദയ സ്പർശിയായ അവതരണം... ദൈവം നിനക്കു നന്മ വരുത്തട്ടെ..ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-48395271418819688672012-07-18T15:36:42.515-04:002012-07-18T15:36:42.515-04:00Kannu nanayichu....hrudhayathil kollunna vachakang...Kannu nanayichu....hrudhayathil kollunna vachakangal.....nannayi ezhuthi..Achante athmavinu nithyasanthi nerunnu...Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-55769262955481463922012-07-18T03:21:52.965-04:002012-07-18T03:21:52.965-04:00ആ അച്ഛന് വേണ്ടി രണ്ടിറ്റു കണ്ണുനീര്... ഈ തെമ്മാടി...ആ അച്ഛന് വേണ്ടി രണ്ടിറ്റു കണ്ണുനീര്... ഈ തെമ്മാടിക്കു പരീക്ഷ ജയിച്ചതിനു പൂച്ചെണ്ടുകള്‍....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-28733334160086887492012-07-17T11:51:46.150-04:002012-07-17T11:51:46.150-04:00സത്യമായും ഹൃദയത്തില്‍ തൊട്ടു....ഇതുപോലെ ഒരു അനുഭവം...സത്യമായും ഹൃദയത്തില്‍ തൊട്ടു....ഇതുപോലെ ഒരു അനുഭവം എന്റെ സുഹൃത്തിന്റെ അച്ഛന് ഉണ്ടായത് കണ്ടിടുണ്ട്....പെരുന്നാളിന് വരുംമെന്നരിയിച്ചു എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന അവര്‍ക്ക് മുന്നില്‍ മരണത്തിന്റെ കൈപിടിച്ച് വന്ന അച്ഛന്...വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ഉണ്ടായ ഹൃദയാഘാതം അദ്ധേഹത്തെ പ്രിയപെട്ടവരുടെ അരികില്‍ നിന്നും എന്നേക്കുമായി കൊണ്ട് പോയി...അന്ന് തകര്‍ന്നു പോയ സുഹൃത്തിനെ ആശ്വസിപിക്കാന്‍ വാക്കുകളില്ലാതെ പതറിനിന്നതും മനസ്സില്‍ നിന്നും മാഞ്ഞിടില്ല...ആശംസകള്‍ സുഹൃത്തേ...:)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-66148210547603059182012-07-17T11:51:40.030-04:002012-07-17T11:51:40.030-04:00ബ്ലോഗ് എഴുതുന്നു എന്ന
ധിക്കാരത്തിന്, ബ്ലോഗര്‍
എന്‍...ബ്ലോഗ് എഴുതുന്നു എന്ന
ധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം........

http://velliricapattanam.blogspot.in/2012/07/blog-post.htmlThalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-3816695557267350821.post-25480847047256430912012-06-20T04:34:47.171-04:002012-06-20T04:34:47.171-04:00മനോഹരമായ അവതരണം. എന്റെ അമ്മയുടെ അവസാന നിമിഷങ്ങള്‍...മനോഹരമായ അവതരണം. എന്റെ അമ്മയുടെ അവസാന നിമിഷങ്ങള്‍ ഞാന്‍ എഴുതിയതും വായിക്കുമല്ലോ http://thahirkk.blogspot.com/2012/03/blog-post_17.htmlThahirhttps://www.blogger.com/profile/06534569746165029835noreply@blogger.com